തിരുവനന്തപുരം : മുൻമന്ത്രി വി ശിവൻകുട്ടിയുടെ മുൻ ഗൺമാനായിരുന്ന പ്രജീഷ് എസ് നായർക്ക് സസ്പെൻഷൻ. ബസിൽ യാത്രക്കാരിയായ പെൺകുട്ടിക്കെതിരെ ലൈംഗിക അ...
തിരുവനന്തപുരം : മുൻമന്ത്രി വി ശിവൻകുട്ടിയുടെ മുൻ ഗൺമാനായിരുന്ന പ്രജീഷ് എസ് നായർക്ക് സസ്പെൻഷൻ. ബസിൽ യാത്രക്കാരിയായ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് നടപടി. മോശം പെരുമാറ്റത്തിന്റെ വീഡിയോ പെൺകുട്ടി തന്നെ പകർത്തിയാണ് പുറത്തുവിട്ടത്.
തിരുവനന്തപുരം എസ് എപി ക്യാമ്പിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. എസ് എ പി അസിസ്റ്റന്റ് കമാണ്ടന്റിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Key Words : V Shivankutty, Gunaman, Suspension

COMMENTS