.

വ്യക്തിശുദ്ധിയില്ലാത്ത ആളാണ് ഗണേഷ് കുമാർ, ഉമ്മൻ ചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം ലഭിച്ചത്- രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

തിരുവനന്തപുരം : മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാ...



തിരുവനന്തപുരം : മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. എസ് എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിശുദ്ധിയില്ലാത്ത ആളാണ് ഗണേഷ് കുമാർ എന്നും ഉമ്മൻ ചാണ്ടിയെ ചതിച്ചതിനാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ഭരണത്തിൽ പങ്കാളികളായ സഖാക്കൾ സുഖിച്ചുനടന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് കേരളത്തിൽ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ പോയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധികാരമോഹികളായ കമ്മ്യൂണിസ്റ്റുകാരും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തെയും പിണറായി വിജയനെയും തോൽപ്പിച്ചത്. 

നേതാക്കൾക്കുണ്ടായ ധിക്കാരവും ധാർഷ്ട്യവും ഈ പരാജയത്തിന്റെ ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവെക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും, പിണറായിയെ നേരിട്ട് എതിർക്കാൻ മടിയുള്ളതുകൊണ്ടാണ് അവർ തനിക്കെതിരെ തിരിയുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിണറായി വിജയൻ തങ്ങൾക്ക് ചെയ്തുതരാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്തുതന്നിട്ടില്ലെങ്കിലും താൻ ഒരിക്കലും അദ്ദേഹത്തെ തള്ളിപ്പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Key Words : Ganesh Kumar, Oommen Chandy,Vellappally Natesan

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,766,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7914,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18926,Kochi.,2,Latest News,3,lifestyle,353,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2616,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1091,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1262,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2606,
ltr
item
www.vyganews.com: വ്യക്തിശുദ്ധിയില്ലാത്ത ആളാണ് ഗണേഷ് കുമാർ, ഉമ്മൻ ചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം ലഭിച്ചത്- രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി
വ്യക്തിശുദ്ധിയില്ലാത്ത ആളാണ് ഗണേഷ് കുമാർ, ഉമ്മൻ ചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം ലഭിച്ചത്- രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി
https://blogger.googleusercontent.com/img/a/AVvXsEg6mE006LxcmDve18JZ30sJZJW6uejX_t1iWPXudw6a7UZe8xcQrD17UDbnJAWZ5RL74cw_f1SSYaYDp9JK08LMY76AlkZBbwK3gYIfWZl3aJ_921_Bm7cRQCbOYLgMq_YT7zXdU8UdcdO88KhYs3U0gfWxi3WEmsTJEi2ABwXgBYsM0ftxn8F9XJNfD9ex
https://blogger.googleusercontent.com/img/a/AVvXsEg6mE006LxcmDve18JZ30sJZJW6uejX_t1iWPXudw6a7UZe8xcQrD17UDbnJAWZ5RL74cw_f1SSYaYDp9JK08LMY76AlkZBbwK3gYIfWZl3aJ_921_Bm7cRQCbOYLgMq_YT7zXdU8UdcdO88KhYs3U0gfWxi3WEmsTJEi2ABwXgBYsM0ftxn8F9XJNfD9ex=s72-c
www.vyganews.com
https://www.vyganews.com/2026/08/ganesh-kumar-is-person-without-personal.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/08/ganesh-kumar-is-person-without-personal.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy