ED raids again in masappadi case
കോഴിക്കോട്: മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ നടപടികളിലേക്ക്. കേസില്‍ ഇ.ഡി മൂന്നാംഘട്ട പരിശോധനയിലേക്ക് കടന്നു.
കോഴിക്കോട് അടക്കം എട്ടു സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ പരിശോധന തുടങ്ങിയത്. മുഹമ്മദ് റിയാസ് എം.എല്‍.എയുടെ സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
കേസില്‍ പ്രതികളാക്കപ്പെട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് മൂന്നാംഘട്ട പരിശോധനയെന്നാണ് വിവരം. കേസിലെ ആറാം പ്രതിായയ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ഡയറിയില്‍ കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരമാണ് റെയ്‌ഡെന്നാണ് വിവരം.
Keywords: Masappadi case, T Veena, Muhammad Riyas, ED, Raid


COMMENTS