തിരുവനന്തപുരം : പിണറായി വിജയൻ്റെ മകള്‍ വീണാ വിജയനെതിരായ ഇഡി നടപടിയില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ ...
തിരുവനന്തപുരം : പിണറായി വിജയൻ്റെ മകള്‍ വീണാ വിജയനെതിരായ ഇഡി നടപടിയില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നില്‍ വീണയുടെ ഹവാല ഇടപാട് വിഷയം വന്നിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. വീണ ഉപയോഗിച്ച സിം ഡെസ്റ്റിനേഷൻ ടൂറിസം മാനേജർ നന്ദുലാലിന്റെ പേരിലെന്ന് ഇഡി വ്യക്തമാക്കി. സിം എന്തിന് ഉപയോഗിച്ചു എന്നതില്‍ വിശദമായ അന്വേഷണം നടത്തും. എന്തിനാണ് ഉപയോഗിച്ചത് എന്ന് അറിയില്ലെന്നാണ് നന്ദുലാലിന്റെ മൊഴി. തന്നോട് സിം എടുത്ത് നല്‍കാൻ പറഞ്ഞെന്നും എടുത്തു നല്‍കി എന്നതുമാണ് മൊഴി.
അനധികൃത ഇടപാടുകള്‍ക്ക് വേണ്ടി ഇന്റർനെറ്റ് കോള്‍ നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതിന് വേണ്ടിയാണോ ഈ സിം ഉപയോഗിച്ചിരുന്നത് എന്നതില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 2024 മുതലാണ് സിം ഉപയോഗിച്ചിരുന്നത്. ഔദ്യോഗികമായി തന്നെ ഇഡി ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
Key Words : Veena Vijayan, ED Raid

COMMENTS