.

മയക്ക് മരുന്ന് കേസ്: യൂത്ത് കോൺഗ്രസുകാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി പി സി വിഷ്‌ണു നാഥ്

തിരുവനനതപുരം : മയക്കുമരുന്ന് കേസിൽ അകപ്പെട്ട യൂത്ത് കോൺഗ്രസുകാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. കുറ്റക്കാരെ സംരക്ഷിക്കുന്ന നി...


തിരുവനനതപുരം : മയക്കുമരുന്ന് കേസിൽ അകപ്പെട്ട യൂത്ത് കോൺഗ്രസുകാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസിനില്ല.

സ്വർണ്ണക്കടത്ത് കടത്ത് നടത്തിയാലും സ്വർണ്ണം പൊട്ടിച്ചാലുമൊക്കെ ഈ പാർട്ടിക്ക് ഒരേ സമീപനം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കാലടി സർവകലാശാല വി സിയുടെ ശവ സംസ്കാരം പ്രതീകമായി നടത്തിയ സംഭവത്തെ അപലപിച്ച് മന്ത്രി പി സി വിഷ്ണുനാഥ്.

അപരിഷ്കൃതമായ ഈ പ്രവൃത്തിയെ സി പി എം  തള്ളിപ്പറയണം. വി സിയോട് ആർക്കും വിയോജിക്കാം, പക്ഷേ ഇത്തരം നിന്ദ്യമായ രീതികൾ ശരിയല്ലന്നും മന്ത്രി പറഞ്ഞു. മെസ്സി വിവാദത്തിൽ സർക്കാരിൻ്റെ  മുന്നിലുള്ളത് കായിക വകുപ്പിന്റെ റിപ്പോർട്ടാണന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും പി സി വിഷ്ണുനാഥ് അറിയിച്ചു.

Key Words : PC Vishnunath, Youth Congress

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,762,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7891,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18862,Kochi.,2,Latest News,3,lifestyle,352,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2609,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1085,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1259,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2599,
ltr
item
www.vyganews.com: മയക്ക് മരുന്ന് കേസ്: യൂത്ത് കോൺഗ്രസുകാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി പി സി വിഷ്‌ണു നാഥ്
മയക്ക് മരുന്ന് കേസ്: യൂത്ത് കോൺഗ്രസുകാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി പി സി വിഷ്‌ണു നാഥ്
https://blogger.googleusercontent.com/img/a/AVvXsEg3rkaTMzzTnwam5e6-jljED_8kpK0t_PTg2Jiw4vRLT3a2h8EDS1cKVcJgcuV7oEIp9zyizpHgUEmekSWGZZPToJ89X7mIkvyiETWscHLlb2j9VTWrLKCPntI5U7up3RZl2nIxlvxITtrbCEOTYQfCeIZAp4lDYO9ZXVVAwc6bkRhy5NNIyk1mnnREra4r
https://blogger.googleusercontent.com/img/a/AVvXsEg3rkaTMzzTnwam5e6-jljED_8kpK0t_PTg2Jiw4vRLT3a2h8EDS1cKVcJgcuV7oEIp9zyizpHgUEmekSWGZZPToJ89X7mIkvyiETWscHLlb2j9VTWrLKCPntI5U7up3RZl2nIxlvxITtrbCEOTYQfCeIZAp4lDYO9ZXVVAwc6bkRhy5NNIyk1mnnREra4r=s72-c
www.vyganews.com
https://www.vyganews.com/2026/08/drug-case-minister-pc-vishnu-nath-says.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/08/drug-case-minister-pc-vishnu-nath-says.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy