.

ഹസ്തദാനം ചെയ്ത് ദിലീപും മഞ്ജുവാര്യരും, ചര്‍ച്ചയായി വീഡിയോ

Dileep and Manju Warrier Shake Hands, Video Triggers Discussion


കൊച്ചി : നടന്‍ ദിലീപും മുന്‍ ഭാര്യ മഞ്ജു വാര്യരും പരസ്പരം കൈകൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൊച്ചി കാക്കനാട്ട് മാജിക് ഫ്രെയിംസിന്റെ പുതിയ മള്‍ട്ടിപ്ലെക്‌സ് തിയേറ്റര്‍ സമുച്ചയത്തിന്റെ (50ാമത് സ്‌ക്രീന്‍) ഉദ്ഘാടന ചടങ്ങിലാണ് ദിലീപും മഞ്ജു വാര്യരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ വേദിയിലെത്തിയത്.

മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തു. വിവാഹമോചനത്തിന് ശേഷം പൊതുവേദികളില്‍ ഒന്നിച്ചു പ്രത്യക്ഷപ്പെടാതിരുന്ന ദിലീപും മഞ്ജു വാര്യരും ഒരേ വേദിയിലെത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

ചടങ്ങില്‍ വച്ച് മഞ്ജു വാര്യര്‍ പുഞ്ചിരിയോടെ ദിലീപിന് കൈ കൊടുക്കുന്നതും, ദിലീപ് തിരിച്ച് ഹസ്തദാനം നല്‍കുന്നതുമായ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.


'ഏറെ നാളുകള്‍ക്ക് ശേഷം കണ്ട മനോഹര നിമിഷം' എന്ന് പറഞ്ഞ് ആരാധകര്‍ സന്തോഷം പങ്കുവയ്ക്കുമ്പോള്‍ തന്നെ, ഇത് എഐ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോയാണോ എന്നും ഒരുവിഭാഗം ആളുകള്‍ സംശയം ഉന്നയിക്കുന്നുണ്ട്.

ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും ഒരേ നിരയിലെ സീറ്റുകളിലാണ് ഇരുന്നിരുന്നതെങ്കിലും പരസ്പരം സംസാരിക്കാനോ മുഖത്തുനോക്കാനോ മുതിര്‍ന്നിരുന്നില്ല എന്നായിരുന്നു വിവരം. എന്നാല്‍ ഇതിന് പിന്നാലെയാണ് ഹസ്തദാനം ചെയ്യുന്ന തരത്തിലുള്ള വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്.

വീഡിയോ യാഥാര്‍ത്ഥ്യമാണോ അതോ എഐ സൃഷ്ടിച്ചതാണോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ദിലീപ്-മഞ്ജു വാര്യര്‍ ആരാധകര്‍ക്കിടയില്‍ ഈ ദൃശ്യങ്ങള്‍ തരംഗമായി തുടരുകയാണ്.

Summary: A video showing actor Dileep and his ex-wife, actress Manju Warrier, shaking hands with each other has gone viral on social media. The two came together on the same stage after several years during the inauguration ceremony of Magic Frames' new multiplex theater complex (its 50th screen) at Kakkanad, Kochi.

The event, inaugurated by Chief Minister V. D. Satheesan, was attended by major Malayalam film stars, including Prithviraj, Kunchacko Boban, Jayasurya, and Suraj Venjaramoodu. Having avoided appearing together on public platforms since their divorce, the presence of Dileep and Manju Warrier at the same venue sparked significant discussion on social media.

The circulating video shows Manju Warrier smiling and extending her hand to Dileep, who then shakes hands with her.

While fans shared their joy, describing it as a "beautiful moment seen after a long time," a section of people raised doubts about whether the video was fake and generated using AI.

According to initial reports, although both were seated in the same row, they made no attempt to speak or make eye contact. However, the handshake video began circulating shortly afterward.

While there is no official confirmation on whether the video is genuine or AI-generated, the footage continues to trend among Dileep and Manju Warrier fans.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,766,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7916,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18938,Kochi.,2,Latest News,3,lifestyle,353,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2617,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1092,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1262,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2608,
ltr
item
www.vyganews.com: ഹസ്തദാനം ചെയ്ത് ദിലീപും മഞ്ജുവാര്യരും, ചര്‍ച്ചയായി വീഡിയോ
ഹസ്തദാനം ചെയ്ത് ദിലീപും മഞ്ജുവാര്യരും, ചര്‍ച്ചയായി വീഡിയോ
Dileep and Manju Warrier Shake Hands, Video Triggers Discussion
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmZmZ8kkz2-PhXQOvnBt97YEUfeaA92FiHZYIf1rHoQVQEhC2zrXrBlZZ1Jhc3OFjjT5zwuhx3Os1XzI7lUa-v_Hj_Li7USTMdoWKW1DuN5bYjicbnF7EruxsvcdXL7Yz38LWlAm75qrv8e9N3jtkIjn9GejPW6azBOK8e8zo2zNmrKHBq7SPqXPZ5yXI/s320/Dlleep%20Manju.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmZmZ8kkz2-PhXQOvnBt97YEUfeaA92FiHZYIf1rHoQVQEhC2zrXrBlZZ1Jhc3OFjjT5zwuhx3Os1XzI7lUa-v_Hj_Li7USTMdoWKW1DuN5bYjicbnF7EruxsvcdXL7Yz38LWlAm75qrv8e9N3jtkIjn9GejPW6azBOK8e8zo2zNmrKHBq7SPqXPZ5yXI/s72-c/Dlleep%20Manju.jpg
www.vyganews.com
https://www.vyganews.com/2026/08/dileep-and-manju-warrier-shake-hands.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/08/dileep-and-manju-warrier-shake-hands.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy