.

ലോകകപ്പ് വിജയത്തിന് പിന്നാലെ ലമീൻ യമാലിന്റെ പ്രണയം തകർന്നോ? സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കാമുകിയുടെ ക്രിപ്റ്റിക് സ്റ്റോറി

മാഡ്രിഡ്: ഫിഫ ലോകകപ്പ് വിജയത്തിന്റെ ആഹ്ലാദത്തിനിടയിലും സ്പാനിഷ് കൗമാര താരം ലമീൻ യമാലിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമ...



മാഡ്രിഡ്: ഫിഫ ലോകകപ്പ് വിജയത്തിന്റെ ആഹ്ലാദത്തിനിടയിലും സ്പാനിഷ് കൗമാര താരം ലമീൻ യമാലിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. യമാലും കാമുകി ഇനസ് ഗാർഷ്യ സാന്റോസും തമ്മിലുള്ള പ്രണയബന്ധം തകർച്ചയിലാണെന്ന രീതിയിലുള്ള ഊഹാപോഹങ്ങളാണ് ശക്തമായിരിക്കുന്നത്. ഇനസ് ഗാർഷ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു സ്റ്റോറിയാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്."ഈ ആഴ്ച എനിക്ക് ഒട്ടനവധി മോശം വാർത്തകളാണ് ലഭിച്ചത്, നിങ്ങളോട് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല" എന്ന അർത്ഥം വരുന്ന ഒരു കുറിപ്പാണ് ഇനസ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഇതോടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി. 

ലോകകപ്പ് വിജയത്തിന് ശേഷമുള്ള ആഘോഷങ്ങൾക്കിടയിൽ യമാൽ ഇനസിനെ അവഗണിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ കോടിക്കണക്കിന് ആളുകൾ കാണുകയും വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതും സംശയങ്ങൾക്ക് ആക്കം കൂട്ടി.യമാലുമായുള്ള പ്രണയം പരസ്യമായതിന് പിന്നാലെ ഇനസിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഇനസ് യമാലുമായി പ്രണയത്തിലായതെന്നും, ഇതിനായി പഴയ അഞ്ച് വർഷത്തെ പ്രണയബന്ധം ഉപേക്ഷിച്ചുവെന്നുമായിരുന്നു സൈബർ ഇടങ്ങളിലെ പ്രചാരണം.

എന്നാൽ തനിക്ക് നേരെയുണ്ടായ കടുത്ത സൈബർ അധിക്ഷേപങ്ങൾക്കെതിരെ ഇനസ് ശക്തമായി പ്രതികരിച്ചിരുന്നു. തനിക്ക് സ്വന്തമായി പണമുണ്ടെന്നും, പണത്തിന് വേണ്ടിയല്ല യമാലിനൊപ്പം ജീവിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. നിലവിലെ അഭ്യൂഹങ്ങളോട് ലമീൻ യമാലോ ഇനസ് ഗാർഷ്യയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Key Words : Lamine Yamal, FIFA World Cup

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,766,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7916,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18938,Kochi.,2,Latest News,3,lifestyle,353,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2617,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1092,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1262,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2608,
ltr
item
www.vyganews.com: ലോകകപ്പ് വിജയത്തിന് പിന്നാലെ ലമീൻ യമാലിന്റെ പ്രണയം തകർന്നോ? സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കാമുകിയുടെ ക്രിപ്റ്റിക് സ്റ്റോറി
ലോകകപ്പ് വിജയത്തിന് പിന്നാലെ ലമീൻ യമാലിന്റെ പ്രണയം തകർന്നോ? സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കാമുകിയുടെ ക്രിപ്റ്റിക് സ്റ്റോറി
https://blogger.googleusercontent.com/img/a/AVvXsEgn4rjSEOJEFM2V70MlUAnheX91DDuU5rseCfCiBBPujj52l0V0GggkXAaCgBZWgkCeN2stk_s9ovaZjGi7OWCeRLYLNxBQ_TLpGwFQ9-jZF7A3171cIfB5-BQ39f6Hw6StXfQbo8i9_DiN8ndWLj_4KXzL62Vx7bh_7C9Jp7-aem3xsajLZbWMwMnK_GVP
https://blogger.googleusercontent.com/img/a/AVvXsEgn4rjSEOJEFM2V70MlUAnheX91DDuU5rseCfCiBBPujj52l0V0GggkXAaCgBZWgkCeN2stk_s9ovaZjGi7OWCeRLYLNxBQ_TLpGwFQ9-jZF7A3171cIfB5-BQ39f6Hw6StXfQbo8i9_DiN8ndWLj_4KXzL62Vx7bh_7C9Jp7-aem3xsajLZbWMwMnK_GVP=s72-c
www.vyganews.com
https://www.vyganews.com/2026/08/did-lamine-yamals-love-break-up-after.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/08/did-lamine-yamals-love-break-up-after.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy