.

‘പി എം ശ്രീയുമായി മുന്നോട്ടുപോകാൻ യു ഡി എഫ് യോഗം തീരുമാനിച്ചി​ട്ടില്ല, പുറത്തുവരുന്ന വിവരങ്ങൾ 100 ശതമാനം തെറ്റ്’; പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യു ഡി എഫ് യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ...


തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യു ഡി എഫ് യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ സർക്കാർ ഒപ്പിട്ട സാഹചര്യത്തിൽ പിഎം ശ്രീയുമായി സർക്കാർ മുന്നോട്ടുപോകുമെന്നായിരുന്നു യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് ഇന്നലെ പറഞ്ഞത്. എന്നാൽ, യു ഡി എഫ് കൺവീനർ പറഞ്ഞത് അദ്ദേഹത്തിന്റേതായ ശൈലിയിൽ മറുപടി പറഞ്ഞതാവാം എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.

ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ 100 ശതമാനം തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പി എം ശ്രീ വിഷയം യു ഡി എഫ് യോഗം ചർച്ച ചെയ്തപ്പോൾ ഞങ്ങൾ വേറൊരഭിപ്രായം പറഞ്ഞു, അവർ മറ്റൊന്നു പറഞ്ഞു എന്നതൊക്കെ ഇല്ലാത്തതാണ്.  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പി എം ശ്രീയിൽ യു ഡി എഫിൽ കോൺഗ്രസ് ഒരു അഭിപ്രായം പറഞ്ഞു, ലീഗ് മറ്റൊരു അഭിപ്രായം പറഞ്ഞു എന്നാണ്,  ഇത് ശരിയല്ല.

ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കേണ്ടത് എന്നത് സർക്കാർ തീരുമാനിക്കും. കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽനിന്ന് ഇനി പിന്മാറാനാവില്ല. കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്ന ഫണ്ട് എവിടെയൊക്കെ വിനിയോഗിക്കണമെന്ന് സംസ്ഥാന സർക്കാറാണ് തീരുമാനിക്കുക. ഇത് സംബന്ധിച്ച് ഉപസമിതി റിപ്പോർട്ട് കൂടി വന്നതിനുശേഷമാകും ഏതെല്ലാം സ്ഥാപനങ്ങളിലെന്നത് തീരുമാനിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Key Words : UDF, PM Shri, PK Kunhalikutty

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,762,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7880,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18834,Kochi.,2,Latest News,3,lifestyle,351,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2605,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1083,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1258,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2595,
ltr
item
www.vyganews.com: ‘പി എം ശ്രീയുമായി മുന്നോട്ടുപോകാൻ യു ഡി എഫ് യോഗം തീരുമാനിച്ചി​ട്ടില്ല, പുറത്തുവരുന്ന വിവരങ്ങൾ 100 ശതമാനം തെറ്റ്’; പി കെ കുഞ്ഞാലിക്കുട്ടി
‘പി എം ശ്രീയുമായി മുന്നോട്ടുപോകാൻ യു ഡി എഫ് യോഗം തീരുമാനിച്ചി​ട്ടില്ല, പുറത്തുവരുന്ന വിവരങ്ങൾ 100 ശതമാനം തെറ്റ്’; പി കെ കുഞ്ഞാലിക്കുട്ടി
https://blogger.googleusercontent.com/img/a/AVvXsEiePUc_UZ1vcM516r_l3VnefNwGm3PR53P97S35H3A49NCX00b_hPnF3uT4v8GwhdYZvp-aCWkqreggKEANus7kY8tvTm8iwesGPzFE1xy5ekJO5bmsGteKj2cGxYAtexGrMjp86zUFMXJuYdAj9LcFzbbv4pSx4_eUPl_HUkfnqgd5Q6Yher_xykpgvN0O
https://blogger.googleusercontent.com/img/a/AVvXsEiePUc_UZ1vcM516r_l3VnefNwGm3PR53P97S35H3A49NCX00b_hPnF3uT4v8GwhdYZvp-aCWkqreggKEANus7kY8tvTm8iwesGPzFE1xy5ekJO5bmsGteKj2cGxYAtexGrMjp86zUFMXJuYdAj9LcFzbbv4pSx4_eUPl_HUkfnqgd5Q6Yher_xykpgvN0O=s72-c
www.vyganews.com
https://www.vyganews.com/2026/07/udf-meeting-has-not-decided-to-move.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/07/udf-meeting-has-not-decided-to-move.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy