.

''കരൂര്‍ ദുരന്തത്തിന് കാരണം പോലീസിന്റെ വീഴ്ച, അവർ എല്ലാക്കുറ്റവും തൻ്റെ തലയിലിട്ടശേഷം ഓടി രക്ഷപ്പെട്ടു''- വിജയ്

 ചെന്നൈ: അനേകരുടെ മരണത്തിന് കാരണമായ കരൂര്‍ ദുരന്തത്തിന് കാരണം പോലീസിന്റെ വീഴ്ചയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. താന്‍ പോലീസിനെ ...


 ചെന്നൈ: അനേകരുടെ മരണത്തിന് കാരണമായ കരൂര്‍ ദുരന്തത്തിന് കാരണം പോലീസിന്റെ വീഴ്ചയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. താന്‍ പോലീസിനെ വിശ്വസിച്ചെന്നും എന്നാല്‍ അവര്‍ എല്ലാക്കുറ്റവും തന്റെ തലയില്‍ കൊണ്ടിട്ടശേഷം ഓടി രക്ഷപ്പെട്ടെന്നും പറഞ്ഞു.

കരൂരില്‍ ആള്‍ക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് എത്തിയതായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി. കരൂര്‍ പോലീസ് തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്നും ദുരന്തം മുന്‍കൂട്ടിക്കണ്ട് പോലീസിന് വേണമെങ്കില്‍ നടപടി സ്വീകരിക്കാമയിരുന്നെന്നും അതറിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ക്ക് പരിപാടി ക്യാന്‍സല്‍ ചെയ്യാന്‍ കഴിയുമായിരുന്നെന്നും പറഞ്ഞു. 

പെരമ്പൂര്‍ പോലീസ് മുന്നറിയിപ്പു നല്‍കി. എന്നാല്‍ കരൂര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയില്ല. പരിപാടി നടത്താന്‍ അനുമതി നല്‍കിയ ശേഷം വേണ്ടത്ര സുരക്ഷ ഒരുക്കാതെ പൊയ്ക്കളഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം തന്റെ തലയിലേക്ക് വെച്ച്‌ ഓടിയൊളിച്ചെന്ന് പ്രചരിപ്പിച്ചു. കരൂര്‍ദുരന്തം തന്നെ വല്ലാതെ വിഷമിപ്പിച്ചു. ദുരന്തത്തില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ എല്ലാ കുറ്റങ്ങളും തനിക്ക് നേരെ തിരിച്ചുവിടാനായിരുന്നു ശ്രമിച്ചത്. 

മുന്‍ മുഖ്യമന്ത്രി സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച വിജയ് യുടെ ഓരോ വാക്കുകള്‍ക്കും കയ്യടി ഉയര്‍ന്നു. താന്‍ രാഷ്ട്രീയത്തില്‍ വന്നത് ജനങ്ങളെ സേവിക്കാനാണെന്നും പറഞ്ഞു. വിജയ് യുടെ ഓരോ വാക്കുകള്‍ക്കും ജനങ്ങള്‍ നിറഞ്ഞ കയ്യടിയാണ് നല്‍കിയത്.

Key Words : Karur Tragedy,  CM Vijay

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,764,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7903,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18881,Kochi.,2,Latest News,3,lifestyle,352,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2612,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1088,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1260,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2602,
ltr
item
www.vyganews.com: ''കരൂര്‍ ദുരന്തത്തിന് കാരണം പോലീസിന്റെ വീഴ്ച, അവർ എല്ലാക്കുറ്റവും തൻ്റെ തലയിലിട്ടശേഷം ഓടി രക്ഷപ്പെട്ടു''- വിജയ്
''കരൂര്‍ ദുരന്തത്തിന് കാരണം പോലീസിന്റെ വീഴ്ച, അവർ എല്ലാക്കുറ്റവും തൻ്റെ തലയിലിട്ടശേഷം ഓടി രക്ഷപ്പെട്ടു''- വിജയ്
https://blogger.googleusercontent.com/img/a/AVvXsEhMM6YBnELk0t-Miycf-8cqv4t-ZbZwWYI-u5ah0jkjxdzE8Zro7_k4q_U-b3rW3wP9dcxHSfJKqZGha0pkDvg-LrlzKk8JE2X-gcJcO2lu_RmsETQtQssee5FdlR8tusy0ROyFWYAsVfaTY-vaLkK9v0fQMLIgX46BBULHDx2omHw7q9cmSU_SbR7Tv0Eh
https://blogger.googleusercontent.com/img/a/AVvXsEhMM6YBnELk0t-Miycf-8cqv4t-ZbZwWYI-u5ah0jkjxdzE8Zro7_k4q_U-b3rW3wP9dcxHSfJKqZGha0pkDvg-LrlzKk8JE2X-gcJcO2lu_RmsETQtQssee5FdlR8tusy0ROyFWYAsVfaTY-vaLkK9v0fQMLIgX46BBULHDx2omHw7q9cmSU_SbR7Tv0Eh=s72-c
www.vyganews.com
https://www.vyganews.com/2026/07/the-karur-tragedy-was-caused-by-polices.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/07/the-karur-tragedy-was-caused-by-polices.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy