തിരുവനന്തപുരം: തിടുക്കപ്പെട്ട് തീരുമാനങ്ങളെടുക്കുകയും എതിർപ്പുകളുയരുമ്പോൾ തിരുത്തി പറയുകയും ചെയ്യുന്ന 'യു-ടേൺ' നയമാണ് സർക്കാരിന്റേത...
ആശുപത്രികളിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം പ്രതിഷേധത്തെ തുടർന്ന് തിരുത്തേണ്ടി വന്നത് സർക്കാരിന്റെ അസ്ഥിരതയ്ക്ക തെളിവാണ്.
ടാറ്റ 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്വയം നാണംകെടുകയായിരുന്നു. എന്നാൽ പൊന്നാനിയിൽ ചെറുകിട കപ്പൽ നിർമ്മാണശാലയ്ക്കായി പദ്ധതി തയ്യാറാക്കിയത് മുൻ എൽ.ഡി.എഫ് സർക്കാരാണെന്നും, തങ്ങളുടെ പരാജയം മറച്ചുവെക്കാൻ സർക്കാർ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
Key Words : UDF Government, VN Vasavan

COMMENTS