Tamil Nadu government about politics in schools
ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളുകളില്‍ രാഷ്ട്രീയം വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍. സ്‌കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും വിജയ് സര്‍ക്കാര്‍ പ്രവേശനം വിലക്കി. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ക്ലാസ് മുറികള്‍ വിദ്യാഭ്യാസത്തിനുവേണ്ടി മാത്രമാണെന്നും മറ്റ് യാതൊരു ആഘോഷങ്ങളും പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Keywords: Tamil Nadu, Government, School, Politics, Ban

COMMENTS