.

ലബനനില്‍ നിന്ന് ഇസ്രയേല്‍ പിന്മാറാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകള്‍ക്കും കരാറുകള്‍ക്കും സാധ്യതയില്ല- മുജ്തബ ഖമനെയി

  ടെഹ്രാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന ആദ്യ ഉപാധിയായി ലബനനില്‍ നിന്നുള്ള ഇസ്രയേലിന്റെ പൂർണ്ണമായ പിന്മാറ്റം മുന്നോട്ട...

 


ടെഹ്രാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന ആദ്യ ഉപാധിയായി ലബനനില്‍ നിന്നുള്ള ഇസ്രയേലിന്റെ പൂർണ്ണമായ പിന്മാറ്റം മുന്നോട്ടുവെച്ച്‌ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. ലബനനില്‍ നിന്ന് ഇസ്രയേല്‍ പിന്മാറാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകള്‍ക്കും കരാറുകള്‍ക്കും സാധ്യതയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിലച്ച പശ്ചാത്തലത്തില്‍ തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും ശക്തമാക്കുന്നതിന്റെ സൂചനയാണ് ഇറാൻ നല്‍കുന്നത്. 

അതിനിടെ, അമേരിക്കൻ സഹായത്തോടെ ഹോർമൂസ് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളില്‍ ഒന്ന് കടലിലെ മൈനില്‍ തട്ടി തകർന്നതായും ഇറാൻ അവകാശപ്പെട്ടു.

സ്വന്തം കപ്പലിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു നാവികൻ കൊല്ലപ്പെട്ട സംഭവത്തില്‍ യുക്രൈന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാൻ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടന് പുറമെ യുക്രൈനെക്കൂടി ഇറാൻ വെല്ലുവിളിച്ചത് സംഘർഷം കൂടുതല്‍ മേഖലകളിലേക്ക് പടരുമോയെന്ന ആശങ്ക ഉയർത്തുന്നുണ്ട്. അമേരിക്കയെ ആക്രമിക്കാൻ റഷ്യ സഹായിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് യുക്രൈന് നേരെ ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്. ഈ വിഷയം റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പരിധിയിലേക്ക് കൂടി കടന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും.

അതേസമയം, ഹോർമൂസില്‍ ഇറാന്റെ ആക്രമണശേഷി തകർക്കുക എന്ന ലക്ഷ്യം പൂർത്തിയായെന്നും നിലവിലെ ആക്രമണങ്ങള്‍ തുടരുന്നതില്‍ അർത്ഥമില്ലെന്നും അമേരിക്കൻ സെൻട്രല്‍ കമാൻഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. 

കഴിഞ്ഞ മൂന്ന് ദിവസമായി അമേരിക്കയ്ക്കും ഇറാനും ഇടയില്‍ പുതിയ ആക്രമണങ്ങള്‍ നടന്നിട്ടില്ല എന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാളെ അമേരിക്കയിലെത്തുന്നുണ്ട്. ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ച യുദ്ധത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിർണായകമാകും.

Key Words : US News. Iran US Conflict,  Israel, Lebanon , Mojtaba Khamenei 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,762,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7877,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18822,Kochi.,2,Latest News,3,lifestyle,350,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2605,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1083,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1256,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2593,
ltr
item
www.vyganews.com: ലബനനില്‍ നിന്ന് ഇസ്രയേല്‍ പിന്മാറാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകള്‍ക്കും കരാറുകള്‍ക്കും സാധ്യതയില്ല- മുജ്തബ ഖമനെയി
ലബനനില്‍ നിന്ന് ഇസ്രയേല്‍ പിന്മാറാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകള്‍ക്കും കരാറുകള്‍ക്കും സാധ്യതയില്ല- മുജ്തബ ഖമനെയി
https://blogger.googleusercontent.com/img/a/AVvXsEgr6-0XfDddyRNycmm51giEGOr8bOan4BUCrGeuXI-K8wj6YHaWlN1tEciCQNAj-IgYKyZwQBNQmXBxeqol7J0ffMgRPKv_qJn6i2eGjyIiPLNB5CPkSVRuTTyYt5gAvag1cP62cRRZdDbO4vB4i5tNpfM5CwKJdi2Mtw_qnEz8wJKGskS3rQJaKspBeHXg
https://blogger.googleusercontent.com/img/a/AVvXsEgr6-0XfDddyRNycmm51giEGOr8bOan4BUCrGeuXI-K8wj6YHaWlN1tEciCQNAj-IgYKyZwQBNQmXBxeqol7J0ffMgRPKv_qJn6i2eGjyIiPLNB5CPkSVRuTTyYt5gAvag1cP62cRRZdDbO4vB4i5tNpfM5CwKJdi2Mtw_qnEz8wJKGskS3rQJaKspBeHXg=s72-c
www.vyganews.com
https://www.vyganews.com/2026/07/no-talks-or-agreements-with-us-are.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/07/no-talks-or-agreements-with-us-are.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy