കൊച്ചി: സ്വർണവില കേരളത്തിൽ ഇന്നു രാവിലെ നേരിട്ടത് കനത്ത ഇടിവ്. സ്വർണത്തെ കാത്തിരിക്കുന്നത് വെല്ലുവിളികളുടെ ഘോഷയാത്ര തന്നെയായതിനാൽ വില ഇനിയും...
കൊച്ചി: സ്വർണവില കേരളത്തിൽ ഇന്നു രാവിലെ നേരിട്ടത് കനത്ത ഇടിവ്. സ്വർണത്തെ കാത്തിരിക്കുന്നത് വെല്ലുവിളികളുടെ ഘോഷയാത്ര തന്നെയായതിനാൽ വില ഇനിയും വലിയതോതിൽ ഇടിയുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ രാവിലെ വില ഗ്രാമിന് 130 രൂപ ഇടിഞ്ഞ് 13,100 രൂപയായി. 1040 രൂപ താഴ്ന്ന് പവൻവില 1,04,800 രൂപയിലെത്തി.
ഔൺസിന് 30 ഡോളർ നഷ്ടവുമായി 4057 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. 4120 ഡോളർ വരെ ഉയർന്നശേഷമാണ് വീഴ്ച. സമാധാനക്കരാർ പൊളിഞ്ഞതിനെ തുടർന്ന് പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലെ യുദ്ധം കൂടുതൽ വഷളായിട്ടുണ്ട്
Key Words : Gold Prices Down, Kerala Gold Rate

COMMENTS