ആലപ്പുഴ : യു ഡി എഫ് ഉറപ്പ് കൊടുത്ത സ്ഥാനമാനങ്ങൾ കിട്ടാത്തതിൽ മാനസികനില തെറ്റിയ ജി സുധാകരൻ തങ്ങളുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ലെന്ന് ഡി ...
ആലപ്പുഴ : യു ഡി എഫ് ഉറപ്പ് കൊടുത്ത സ്ഥാനമാനങ്ങൾ കിട്ടാത്തതിൽ മാനസികനില തെറ്റിയ ജി സുധാകരൻ തങ്ങളുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ലെന്ന് ഡി വൈ എഫ് ഐ ജില്ല സെക്രട്ടറി ജയിംസ് സാമുവൽ.
ജി സുധാകരന് നല്ല ചികിത്സ കൊടുക്കാൻ യു ഡി എഫും കെ സി വേണുഗോപാലും തയ്യാറാകണം. ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണത്തെ ആക്ഷേപിച്ച ജി സുധാകരൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നിലവാരത്തിലേക്ക് താഴ്ന്നു.
പൊതിച്ചോർ വിതരണത്തെ ആക്ഷേപിച്ചവർ രാഷ്ട്രീയ തിരിച്ചടി നേരിടും, വരുംകാലങ്ങളിൽ അത് ബോധ്യമാകും. ഡി വൈ എഫ് ഐ ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ ജി സുധാകരൻ വളർന്നിട്ടില്ലെന്നും ജെയിംസ് സാമുവൽ.
Key Words : DYFI , G Sudhakaran

COMMENTS