CM V.D Satheesan gets clean chit in Punarjani case
തിരുവനന്തപുരം: പുനര്‍ജനി പദ്ധതി ആരോപണത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് ക്ലീന്‍ ചിറ്റ് നല്‍കി ആഭ്യന്തര വകുപ്പ്. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ആരോപണത്തില്‍ യാതൊരു തെളിവും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസിന്റെ എല്ലാ നടപടികളും അവസാനിപ്പിക്കുകയാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായി സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ച കേസ് വെറുതെയങ്ങ് തള്ളിക്കളയുകയെല്ലെന്നും ഫയലുകള്‍ വിശദമായി പഠിച്ചശേഷം വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: CM VD Satheesan, Clean chit, Punarjani case, Ramesh Chennithala


COMMENTS