ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി; ഇന്ന് കേരളത്തിൽ മഴ സാധ്യതയില്ല

തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം (Depression) അതിതീവ്ര ന്യൂനമർദമായി (Deep Depression) മാറി. കന്യാകുമാരി കടലില...

തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം (Depression) അതിതീവ്ര ന്യൂനമർദമായി (Deep Depression) മാറി. കന്യാകുമാരി കടലിലും തമിഴ്നാടിൻ്റെ തീരദേശത്തും ശ്രീലങ്കൻ തീരത്തും കടൽ പ്രക്ഷുബ്ദമായിക്കുമെന്നു ശ്രീലങ്കൻ കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ ഉയർന്ന തിരമാല സാധ്യത.

തമിഴ്നാടിൻ്റെ തെക്കൻ തീരദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. ഇന്ന് കേരളത്തിൽ മഴ സാധ്യതയില്ല. അതിതീവ്ര ന്യൂനമർദ്ദം ശ്രീലങ്ക കടന്ന് തമിഴ്നാടിനോട് അടുക്കുമ്പോൾ നിലവിലെ സിസ്റ്റം ദുർബലമാകും. എങ്കിലും തമിഴ്നാട്ടിലും കേരളത്തിലും ശക്തമല്ലാത്ത മഴക്കു സാധ്യത. ശനി രാത്രി, ഞായർ, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ തെക്കൻ, മധ്യ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത.

ഇന്നലെ രാജ്യത്തെ ഏറ്റവും കൂടിയ ചൂട് 36.2°C  തുടർച്ചയായി രണ്ടാം ദിവസവും കോട്ടയത്ത് രേഖപ്പെടുത്തി. ഇത് സാധാരണയെക്കാൻ 3.1°C കൂടുതൽ. കോട്ടയത്  കുറഞ്ഞ താപനില നിരക്കിലും 2.6°C കുറവുണ്ടായി. കോട്ടയത് ഇന്ന് വെളുപ്പിന് ചൂട് 19.4°C വരെ താഴ്ന്നു.

Key Words : Low Pressure, Bay of Bengal, Rain, Kerala 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,590,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7258,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,16801,Kochi.,2,Latest News,3,lifestyle,298,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2415,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,342,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,796,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1128,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2051,
ltr
item
www.vyganews.com: ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി; ഇന്ന് കേരളത്തിൽ മഴ സാധ്യതയില്ല
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി; ഇന്ന് കേരളത്തിൽ മഴ സാധ്യതയില്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnQGEg2kwyd70DLfX2QW8oI2euTektl9aUMwMUoicDSlRcek30VBG1Su0ZXO0pIS09ILydAuWw3anGKNzJVKLuI4tHEK6d5xa4h3EcFeLUmQa9GtdA5jJdEy7Hbaf9lCcgXhU4zhEv0VrtF5yywihUqyxzfFhs-KDZieRXfzbaCEoHh_bhLRkU9kc00775/w640-h360/rain.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnQGEg2kwyd70DLfX2QW8oI2euTektl9aUMwMUoicDSlRcek30VBG1Su0ZXO0pIS09ILydAuWw3anGKNzJVKLuI4tHEK6d5xa4h3EcFeLUmQa9GtdA5jJdEy7Hbaf9lCcgXhU4zhEv0VrtF5yywihUqyxzfFhs-KDZieRXfzbaCEoHh_bhLRkU9kc00775/s72-w640-c-h360/rain.jfif
www.vyganews.com
https://www.vyganews.com/2026/01/the-severe-low-pressure-in-bay-of.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/the-severe-low-pressure-in-bay-of.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy