വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട കേസ്; കുറ്റപത്രം സമർപ്പിച്ച് റെയിൽവേ പോലീസ്

തിരുവനന്തപുരം:  വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് റെയിൽവേ പോലീസ്. തിരുവനന്തപുരം സിജെഎം ...


തിരുവനന്തപുരം:  വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് റെയിൽവേ പോലീസ്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്. സുരേഷ് കുമാറിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. 

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. പുകവലി ചോദ്യം ചെയ്തതിനാണ് പെൺകുട്ടിയെ ചവിട്ടിതള്ളിയിടാൻ കാരണം. സംഭവം നടന്ന് 56 ദിവസത്തിനുശേഷമാണ്‌ കുറ്റപത്രം സമർപ്പിച്ചത്. മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായിരുന്നു. വീഴ്‌ചയുടെ ആഘാതത്തിൽ തലച്ചോറിൽ ആക്സോണൽ ഇൻജ്വറിയുണ്ടായെന്നാണ് ഡോക്ടർമാർ വിലയിരുത്തിയിരുന്നത്.

സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും. അതേസമയം എല്ലുകൾക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്‌നങ്ങളില്ലെന്നും ഡോക്‌ടർമാർ പറയുന്നു. ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി തള്ളിയിടാൻ ശ്രമിച്ചിരുന്നു.

എന്നാൽ അവിടെയുണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചുകയറ്റിയതെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും സുഹൃത്ത് പിന്നീട് പ്രതികരിച്ചിരുന്നു.

Key Words : Railway Police, Chargesheet, Varkala Train Incident 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,595,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7271,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,16871,Kochi.,2,Latest News,3,lifestyle,302,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2420,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,343,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,810,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1133,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2064,
ltr
item
www.vyganews.com: വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട കേസ്; കുറ്റപത്രം സമർപ്പിച്ച് റെയിൽവേ പോലീസ്
വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട കേസ്; കുറ്റപത്രം സമർപ്പിച്ച് റെയിൽവേ പോലീസ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiB-AhNhPAIKoLH6KlgqQT6X97esVJkUxi7Pgmo0GHlnmXQO23ci9xDrAm7SPAeRNjqXhwMk-fG8-2U0ypK6yAg53LJOnpdgzLVIH0GxJFRO6QmVoebpSgho9ceCIAwMFGD1xXmGzwFigHC71jLJPofMtjUrI0VM42wRv9jZIzqvR6HUlLowJEbyNE6CZiw/w640-h358/varkkala%20train%20attack%20case.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiB-AhNhPAIKoLH6KlgqQT6X97esVJkUxi7Pgmo0GHlnmXQO23ci9xDrAm7SPAeRNjqXhwMk-fG8-2U0ypK6yAg53LJOnpdgzLVIH0GxJFRO6QmVoebpSgho9ceCIAwMFGD1xXmGzwFigHC71jLJPofMtjUrI0VM42wRv9jZIzqvR6HUlLowJEbyNE6CZiw/s72-w640-c-h358/varkkala%20train%20attack%20case.jfif
www.vyganews.com
https://www.vyganews.com/2026/01/railway-police-file-chargesheet-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/railway-police-file-chargesheet-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy