''പുത്തനച്ചി പുരപ്പുറം തൂക്കും'' തിരുവനന്തപുരം മേയറെ വിമർശിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : ഇ-ബസ്സുകള്‍ നഗരപരിധിയില്‍ മാത്രം ഓടിയാല്‍ മതിയെന്ന് മേയര്‍ വിവി രാജേഷ് പറഞ്ഞതില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. പു...

തിരുവനന്തപുരം : ഇ-ബസ്സുകള്‍ നഗരപരിധിയില്‍ മാത്രം ഓടിയാല്‍ മതിയെന്ന് മേയര്‍ വിവി രാജേഷ് പറഞ്ഞതില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനവിധി മാനിക്കുന്നുവെന്നും പ്രതിപക്ഷമെന്ന നിലയില്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും അദേഹം പറഞ്ഞു. പ്രധാനമന്ത്രി വരുമ്പോള്‍ ഞങ്ങള്‍ക്കും ആവശ്യം ഉന്നയിക്കാന്‍ ഉണ്ടെന്നും തെരുവുനായ ശല്യം ഒഴിവാക്കാനുള്ള നടപടി ആവശ്യപ്പെട്ട് മേയര്‍ കത്ത് നല്‍കണമെന്നും മന്ത്രി പറഞ്ഞു.

 ഇ-ബസുകള്‍ നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്നും ഇ-ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും പറഞ്ഞ വിവി രാജേഷ് രാഷ്ട്രീയ സമ്മര്‍ദം കാരണം മറ്റ് സ്ഥലങ്ങളില്‍ ഓടിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും. കോര്‍പ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയര്‍ പറഞ്ഞിരുന്നു.

Key Words : Minister V Sivankutty, Thiruvananthapuram Mayor 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,595,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7276,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,16881,Kochi.,2,Latest News,3,lifestyle,302,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2422,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,343,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,810,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1134,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2064,
ltr
item
www.vyganews.com: ''പുത്തനച്ചി പുരപ്പുറം തൂക്കും'' തിരുവനന്തപുരം മേയറെ വിമർശിച്ച് മന്ത്രി വി ശിവന്‍കുട്ടി
''പുത്തനച്ചി പുരപ്പുറം തൂക്കും'' തിരുവനന്തപുരം മേയറെ വിമർശിച്ച് മന്ത്രി വി ശിവന്‍കുട്ടി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8vci9aENDl9P1r7k0WPSxbVT5W80msJsRBLZAGtV7Iz7mmGs_3P7I0E3FY5LBjSh4WlebQKayFAN_tdy_k6vtNV61hHdJdNwLOWE6RVB1gVqjM96H0KJ6OG2YoAi99q5bQlCqm0nbYqVrlCYVrYcCx08VlewY1qnJtjUYkmbunhUzfP9EKX52s8iPO9w7/w640-h360/v%20sivankutty.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8vci9aENDl9P1r7k0WPSxbVT5W80msJsRBLZAGtV7Iz7mmGs_3P7I0E3FY5LBjSh4WlebQKayFAN_tdy_k6vtNV61hHdJdNwLOWE6RVB1gVqjM96H0KJ6OG2YoAi99q5bQlCqm0nbYqVrlCYVrYcCx08VlewY1qnJtjUYkmbunhUzfP9EKX52s8iPO9w7/s72-w640-c-h360/v%20sivankutty.jfif
www.vyganews.com
https://www.vyganews.com/2025/12/minister-v-sivankutty-criticizes.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/minister-v-sivankutty-criticizes.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy