ന്യൂഡൽഹി : യുഎസും ഇന്ത്യയും തമ്മില്‍ വ്യാപാര കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയ സന്ദര്‍ശനത്തിനിടെയാണ...
ന്യൂഡൽഹി : യുഎസും ഇന്ത്യയും തമ്മില്‍ വ്യാപാര കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയ സന്ദര്‍ശനത്തിനിടെയാണ് ട്രംപ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള കരാര്‍ ഒപ്പിടുന്ന സമയത്തിന്റെ കാര്യം മാത്രമാണ് തീരുമാനമാകാനുള്ളതെന്നും ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങള്‍ക്ക് വലിയ ബഹുമാനവും സ്നേഹവുമുണ്ടെന്നും ഞങ്ങള്‍ക്കിടയില്‍ മികച്ച ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണെന്നും അതുപോലെ തന്നെ അദ്ദേഹം കുറച്ച് കടുപ്പക്കാരനാണെന്നും ട്രംപ് പറഞ്ഞു.
Key Words: US- India Trade Deal, Donald Trump


COMMENTS