സാവോ പോളോ : ലഹരിമാഫിയയ്‌ക്കെതിരെ പൊലീസും സൈന്യവും ചേര്‍ന്ന് നടത്തിയ റെയ്ഡിനിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. ബ്രസീലിലെ റിയോ ഡി ജനീറോ...
സാവോ പോളോ : ലഹരിമാഫിയയ്‌ക്കെതിരെ പൊലീസും സൈന്യവും ചേര്‍ന്ന് നടത്തിയ റെയ്ഡിനിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ പൊലീസ് വേട്ടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി. റിയോയിലെ പെന്‍ഹയിലുള്‍പ്പെടെ നിരത്തുകളില്‍ പലയിടങ്ങളിലും മൃതദേഹങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇത് കൂട്ടക്കുരുതിയാണെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.
പൊലീസും സൈനികരും ഉള്‍പ്പെടെ 2500 ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്.
Key Words : Police Raid, Drug Mafia, Brazil


COMMENTS