വാഷിങ്ടൺ: അമേരിക്ക സന്ദർശിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനം മാസങ്ങളായി യുഎസിൽ അ...
വാഷിങ്ടൺ: അമേരിക്ക സന്ദർശിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതായി റിപ്പോർട്ട്.
കഴിഞ്ഞ ഏതാനം മാസങ്ങളായി യുഎസിൽ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടായതായി യുഎസ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ നാഷണൽ ട്രാവൽ ആൻഡ് ടൂറിസം ഓഫീസിന്റെ (എൻടിടിഒ) ഡാറ്റ വ്യക്തമാക്കുന്നുണ്ട്. യുഎസിലേക്കുള്ള അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ കാനഡ, മെക്സിക്കോ, യുകെ എന്നിവയ്ക്ക് ശേഷം ഇന്ത്യ നാലാം സ്ഥാനത്താണ്.
Key Words: Indians, USA

COMMENTS