വാഷിംഗ്ടണ്‍ : ഇന്ത്യ, യുഎസിന്റെ വളരെ അടുത്ത പങ്കാളിയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. എന്നാല്‍ യുക്രെയ്ന് യുദ്ധത്തിന് ...
വാഷിംഗ്ടണ്‍ : ഇന്ത്യ, യുഎസിന്റെ വളരെ അടുത്ത പങ്കാളിയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. എന്നാല്‍ യുക്രെയ്ന് യുദ്ധത്തിന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ്
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയതെന്നും റൂബിയോ പറഞ്ഞു. ഗുഡ് മോര്‍ണിംഗ് അമേരിക്കയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Key Words: USA, India - US Relation, Marco Rubio

COMMENTS