.

.

കാരണഭൂതര്‍ തുടര്‍ തോല്‍വികളുടെ ഉത്തരവാദിത്തം ഏല്‍ക്കണം: സിപിഎം വിശാല സംസ്ഥാന സമിതിയില്‍ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം, അമ്പരന്നു നേതൃത്വം

ജാവേദ് റഹ്മാന്‍ കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തില്‍  സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ദുര്‍ബലമ...

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി കിരീടം ചൂടി, ലോക കപ്പിനും യോഗ്യത ഉറപ്പായി

India beat defending champions South Korea 4-1 to win the Asia Cup Hockey title. Along with this, India also qualified for next year's World Cup


രാജ്ഗിര്‍: നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ 4-1 ന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി കിരീടം ചൂടി. ഇതോടൊപ്പം അടുത്ത വര്‍ഷത്തെ ലോകകപ്പിനും ഇന്ത്യ യോഗ്യത നേടി.

ദില്‍പ്രീത് സിംഗ് (28, 45 മിനിറ്റ്) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍, സുഖ്ജീത് സിംഗ് (ഒന്നാം മിനിറ്റ്), അമിത് രോഹിദാസ് (50) എന്നിവരാണ് ഇന്ത്യയ്ക്കു ജയം സമ്മാനിച്ചത്.

മൂന്ന് വര്‍ഷം മുമ്പ് നേടിയ കിരീടം കാത്തുസൂക്ഷിച്ച ദക്ഷിണ കൊറിയയ്ക്ക് ഇക്കുറി കാലിടറുകയായിരുന്നു.  ഡെയ്ന്‍ സണിലൂടെ (51ാം മിനിറ്റ്) നേടിയ ഏക ഗോളാണ് ചാമ്പ്യന്മാരുടെ ആശ്വാസം.

ജപ്പാനെ 5-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ കൃഷന്‍ ബി. പഥക്കിന്റെ മികച്ച സേവുകളും കളിയില്‍ നിര്‍ണായകമായി.

കിരീട നേട്ടത്തോടൊപ്പം ഇന്ത്യ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. 

Summary: India beat defending champions South Korea 4-1 to win the Asia Cup Hockey title. Along with this, India also qualified for next year's World Cup.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,778,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7977,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19110,Kochi.,2,Latest News,3,lifestyle,362,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2633,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,415,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1119,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1272,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2641,
ltr
item
www.vyganews.com: ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി കിരീടം ചൂടി, ലോക കപ്പിനും യോഗ്യത ഉറപ്പായി
ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി കിരീടം ചൂടി, ലോക കപ്പിനും യോഗ്യത ഉറപ്പായി
India beat defending champions South Korea 4-1 to win the Asia Cup Hockey title. Along with this, India also qualified for next year's World Cup
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhH2vcc_B8EShCNutWCjE5HZ8MeGZZ4uZV22xv-f6Z-v2ryuSTtnHHRGvg4_GWU4lncIde0HFkENgg-aWoMYO9j57L07uGXd9qV8y2gCIwplN0PQqhqt-C1uPGnOpStb9EY7_RePlcLaMF9V7d6cRGKf3ohZg7N_3htEqQ9cnk4JNaoa9_lD9UassKnjrU/s320/India_hockey.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhH2vcc_B8EShCNutWCjE5HZ8MeGZZ4uZV22xv-f6Z-v2ryuSTtnHHRGvg4_GWU4lncIde0HFkENgg-aWoMYO9j57L07uGXd9qV8y2gCIwplN0PQqhqt-C1uPGnOpStb9EY7_RePlcLaMF9V7d6cRGKf3ohZg7N_3htEqQ9cnk4JNaoa9_lD9UassKnjrU/s72-c/India_hockey.jpg
www.vyganews.com
https://www.vyganews.com/2025/09/india-beat-defending-champions-south.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/09/india-beat-defending-champions-south.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy