ദോഹ: ഖത്തറിനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദോഹയില്‍ ചേര്‍ന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ ഇസ്രയേലിനെതിരെ ര...
ദോഹ: ഖത്തറിനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദോഹയില്‍ ചേര്‍ന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ ഇസ്രയേലിനെതിരെ രൂക്ഷ വിമര്‍ശനവും ഖത്തറിന് പൂര്‍ണപിന്തുണയും പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങള്‍.
പലസ്തീനുള്ള പിന്തുണക്കും ഉച്ചകോടി വേദിയായി. സഖ്യ രാഷ്ട്രങ്ങളില്‍ ഏതു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണവും അറബ് - മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായി കരുതുമെന്നും ഉച്ചകോടി വ്യക്തമാക്കി.
Key Words: Qatar , Israel , Arab-Islamic Summit


COMMENTS