.

ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ നടത്തുന്ന വിശ്വാസ സംഗമം തമിഴ്‌നാട് ബി ജെ പി മുൻ അധ്യക്ഷൻ ഉദ്ഘാടനം ചെയ്യും

പന്തളം: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ സംഘടനകൾ നടത്തുന്ന വിശ്വാസ സംഗമം തമിഴ്‌നാട് ബി ജെ പി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്...

പന്തളം: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ സംഘടനകൾ നടത്തുന്ന വിശ്വാസ സംഗമം തമിഴ്‌നാട് ബി ജെ പി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. 22ന് പന്തളത്താണ് ഭക്തജന സംഗമം നടക്കുക. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. 

വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം. രണ്ട് ഘട്ടമായാണ് പരിപാടി നടക്കുക. രാവിലെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയത്തിൽ സെമിനാർ നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പന്തളം നാനാക് കൺവെൻഷൻ സെൻററിലാണ് സെമിനാർ നടക്കുക. പരിപാടിയുടെ നോട്ടീസ് ഇറങ്ങി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ -സ്വാമി അയ്യപ്പൻ നഗറിലാണ് ഭക്തജന സംഗമം നടക്കുക. സെമിനാറിൽ ക്ഷണിക്കപ്പെട്ടവർക്ക് ഒപ്പം അയ്യപ്പഭക്തരും വിശ്വാസികളും ഭാരവാഹികളും പ്രവർത്തകരുമടക്കം ഏതാണ്ട് 15000 ഓളം പേർ വിശ്വാസ സംഗമത്തിൽ പങ്കെടുക്കും. 

Key Words: BJP, Vishwas Sangam, Global Ayyappa Sangam, Sangh Parivar

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,805,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8105,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19465,Kochi.,2,Latest News,3,lifestyle,373,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2654,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,419,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1162,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1298,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2714,
ltr
item
www.vyganews.com: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ നടത്തുന്ന വിശ്വാസ സംഗമം തമിഴ്‌നാട് ബി ജെ പി മുൻ അധ്യക്ഷൻ ഉദ്ഘാടനം ചെയ്യും
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ നടത്തുന്ന വിശ്വാസ സംഗമം തമിഴ്‌നാട് ബി ജെ പി മുൻ അധ്യക്ഷൻ ഉദ്ഘാടനം ചെയ്യും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijSuiMtLm-zS_Keo6-9S7syF3YvFvEbgk6GoR7bHdJQxYS0JVW1hGZjSyJHFsbPIDBg1CMesVTY-JjSl5FBFI1gmz87x5xQDQvLx2kVzMW3tGg2QDWVzwxqzfIOlyrUxKtgczPH4ECI694sFceYcqOd5Q8Js46UtwQ0WvNonLloPZGzXKmn9yiNFCqgj8k/w640-h352/k-annamalai.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijSuiMtLm-zS_Keo6-9S7syF3YvFvEbgk6GoR7bHdJQxYS0JVW1hGZjSyJHFsbPIDBg1CMesVTY-JjSl5FBFI1gmz87x5xQDQvLx2kVzMW3tGg2QDWVzwxqzfIOlyrUxKtgczPH4ECI694sFceYcqOd5Q8Js46UtwQ0WvNonLloPZGzXKmn9yiNFCqgj8k/s72-w640-c-h352/k-annamalai.jpg
www.vyganews.com
https://www.vyganews.com/2025/09/former-tamil-nadu-bjp-president-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/09/former-tamil-nadu-bjp-president-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy