കുവൈത്ത് : കുവൈത്തിൽ പ്രവാസി മലയാളി ബാഡ്‌മിൻ്റൺ കോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പടപ്പ് സ്വദേശിയായ ജേക്കബ് ചാക്കോ (43...
കുവൈത്ത് : കുവൈത്തിൽ പ്രവാസി മലയാളി ബാഡ്‌മിൻ്റൺ കോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പടപ്പ് സ്വദേശിയായ ജേക്കബ് ചാക്കോ (43) ആണ് ബാഡ്‌മിൻ്റൺ കോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചത്.
കുടുംബ സമേതം സാൽമിയയിലായിരുന്നു താമസം. ഭാര്യ: പാർവതി, മക്കൾ: നാഥാൻ, നയന ഇന്ത്യൻ എക്സലൻസി സ്‌കൂൾ സാൽമിയയിൽ പഠിക്കുന്നു.
ഒ ഐ സി സി കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്തു വരുന്നു.
Key Words:Kuwait, Pravasi Death


COMMENTS