ന്യൂഡൽഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ഓഫീസിലേക്ക് പ്രതിപക്ഷ എം പിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ...
ന്യൂഡൽഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ഓഫീസിലേക്ക് പ്രതിപക്ഷ എം പിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള എം പിമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് സംഘര്ഷുണ്ടായത്.
ബാരിക്കേഡ് ചാടിക്കടക്കന് ശ്രമിച്ച എം പിമാരെ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റുകയായിരുന്നു. പ്രിയങ്കാ ഗാന്ധി എം പി അടക്കം കേരളത്തില്‍ നിന്നുള്ള എം പിമാരെയും അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
Key Words: Voter List Irregularities, Opposition MPs' March, Rahul Gandhi, Arrest

COMMENTS