.

ട്രംപിന്റെ താരിഫ് യുദ്ധം: ഇന്ത്യയില്‍ നിന്നുള്ള രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അമേരിക്കയില്‍ വില കൂടും

ന്യൂഡല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്നതിനുള്ള പിഴയായി, ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീര...

ന്യൂഡല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്നതിനുള്ള പിഴയായി, ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ട്, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മൊത്തം തീരുവ 50 ശതമാനമായി ഉയര്‍ത്തി. ഇതോടെ യുഎസില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ വളരെ ചെലവേറിയതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ട്രംപിന്റെ നീക്കം യുഎസിലേക്കുള്ള കയറ്റുമതി 40-50 ശതമാനം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍, രാസവസ്തുക്കള്‍,  ചെമ്മീന്‍ തുടങ്ങിയ ആഭ്യന്തര കയറ്റുമതി മേഖലകളെ യുഎസ് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്നത് സാരമായി ബാധിക്കുമെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു. പുതിയ ഉയര്‍ന്ന താരിഫ് യുഎസിലേക്കുള്ള ജൈവ രാസവസ്തുക്കളുടെ കയറ്റുമതി 54 ശതമാനം അധിക തീരുവയ്ക്ക് വഴങ്ങേണ്ടിവരും. കൂടാതെ, കാര്‍പെറ്റുകള്‍ (52.9 ശതമാനം), വസ്ത്ര നിറ്റ് (63.9 ശതമാനം), വസ്ത്ര നെയ്ത്ത് (60.3 ശതമാനം), തുണിത്തരങ്ങള്‍, മേക്കപ്പ് വസ്തുക്കള്‍ (59 ശതമാനം), വജ്രങ്ങള്‍, സ്വര്‍ണ്ണം, ഉല്‍പ്പന്നങ്ങള്‍ (52.1 ശതമാനം), യന്ത്രസാമഗ്രികള്‍, മെക്കാനിക്കല്‍ ഉപകരണങ്ങള്‍ (51.3 ശതമാനം), ഫര്‍ണിച്ചര്‍, കിടക്ക, മെത്തകള്‍ (52.3 ശതമാനം) എന്നിവയാണ് ഉയര്‍ന്ന തീരുവ ബാധിക്കുന്ന മറ്റ് മേഖലകള്‍. 

Key Words: Donald Trump, Tariff War, Price Hike

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,816,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8150,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19627,Kochi.,2,Latest News,3,lifestyle,380,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2670,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1185,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1310,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2750,
ltr
item
www.vyganews.com: ട്രംപിന്റെ താരിഫ് യുദ്ധം: ഇന്ത്യയില്‍ നിന്നുള്ള രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അമേരിക്കയില്‍ വില കൂടും
ട്രംപിന്റെ താരിഫ് യുദ്ധം: ഇന്ത്യയില്‍ നിന്നുള്ള രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അമേരിക്കയില്‍ വില കൂടും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWC-R7Qune_-04ozEUHv_PWa3EJAMRghZ1vwejaVAnJwQb8KClEMqXvbaUTBLL0IJBdlf53i2R_G7YtoZA5YTxcI6eHfP2MU95rpZzEWLBCfv6TsLSRyotPXn8CX1ugjrzqhrSbW644wZYBuPxcwPecPKVdLwU0ng5gUT8ugfJOT3lkDthx9ikg0_hR3ky/w640-h360/donald%20trump.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWC-R7Qune_-04ozEUHv_PWa3EJAMRghZ1vwejaVAnJwQb8KClEMqXvbaUTBLL0IJBdlf53i2R_G7YtoZA5YTxcI6eHfP2MU95rpZzEWLBCfv6TsLSRyotPXn8CX1ugjrzqhrSbW644wZYBuPxcwPecPKVdLwU0ng5gUT8ugfJOT3lkDthx9ikg0_hR3ky/s72-w640-c-h360/donald%20trump.jpg
www.vyganews.com
https://www.vyganews.com/2025/08/trumps-tariff-war-prices-of-gems.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/08/trumps-tariff-war-prices-of-gems.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy