ന്യൂഡല്‍ഹി: ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന്റെ പിതാവും ഇന്ത്യന്‍ ഹോക്കി ടീം അംഗവുമായിരുന്ന ഡോ. വെസ് പേസ് (80) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്ന...
ന്യൂഡല്‍ഹി: ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന്റെ പിതാവും ഇന്ത്യന്‍ ഹോക്കി ടീം അംഗവുമായിരുന്ന ഡോ. വെസ് പേസ് (80) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു അന്ത്യം.
കായിക രംഗത്തും വൈദ്യശാസ്ത്ര രംഗത്തും ഒരു പോലെ പ്രവര്‍ത്തിച്ചിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍, ബിസിസിഐ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡിവിഷണല്‍ തലങ്ങളില്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍, റഗ്ബി എന്നിവയും കളിച്ചിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ജെന്നിഫര്‍ ഡട്ടനാണ് ഭാര്യ.
Keywords: Dr. Vece Paes, Sports icon, Leander Paes, Son



COMMENTS