വാഷിംഗ്ടണ്‍ : തീരുവ ഭൂതത്തെക്കാട്ടി ലോക വിപണിയെ ഭീഷണിപ്പെടുത്തുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി റഷ്യന...
വാഷിംഗ്ടണ്‍ : തീരുവ ഭൂതത്തെക്കാട്ടി ലോക വിപണിയെ ഭീഷണിപ്പെടുത്തുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ട്രംപ്-പുടിന്‍ കൂടിക്കാഴ്ച അടുത്ത ആഴ്ച തന്നെ നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
റഷ്യ യുക്രെയ്ന്‍ വിഷയത്തില്‍ വെടിനിര്‍ത്തലിന് ട്രംപ് നടത്തിയ ശ്രമം ഫലമ കാണാത്ത സാഹചര്യത്തില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നിര്‍ണായകമാണ്. പുടിനും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് വ്യക്തമായി മറുപടി പറഞ്ഞിട്ടില്ല.
Key Words: Russian President Putin, Donald Trump

COMMENTS