.

.

കാരണഭൂതര്‍ തുടര്‍ തോല്‍വികളുടെ ഉത്തരവാദിത്തം ഏല്‍ക്കണം: സിപിഎം വിശാല സംസ്ഥാന സമിതിയില്‍ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം, അമ്പരന്നു നേതൃത്വം

ജാവേദ് റഹ്മാന്‍ കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തില്‍  സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ദുര്‍ബലമ...

അവന്തികയുടെ നല്ലവാക്കുകളുടെ പഴയ ശബ്ദസന്ദേശം പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍, അയാളെ പേടിച്ചിട്ടാണ് അന്നു സംസാരിച്ചതെന്നു പിന്നാലെ ട്രാന്‍സ് യുവതിയുടെ മറുപടി, കൂടുതല്‍ പുലിവാലുപിടിച്ച് എം എല്‍ എ

Acontroversial MLA Rahul Mankoottathil released an old voice message of Avantika's good words. Avantika later told the media that she was scared then


സ്വന്തം ലേഖകന്‍

അടൂര്‍:  ട്രാന്‍സ്ജെന്‍ഡര്‍ യുവതി അവന്തിക തനിക്കെതിരേ ഉയര്‍ത്തിയ ആരോപണം തെറ്റാണെന്നു തെളിയിക്കാനായി ശബ്ദരേഖ പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അവന്തികയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മില്‍ ഓഗസ്റ്റ് ഒന്നിന് നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് രാഹുല്‍ പുറത്തുവിട്ടിരിക്കുന്നത്.

രാഹുല്‍ നല്ല സുഹൃത്താണെന്നും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും അവന്തിക ശബ്ദരേഖയില്‍ പറയുന്നുണ്ട്. തനിക്ക് ഈ ശബ്ദരേഖ അവന്തിക തന്നെയാണ് അയച്ചുതന്നതെന്ന് രാഹുല്‍ പറഞ്ഞു. 

രാഹുലില്‍ നിന്നു മോശം അനുഭവമുണ്ടായോ എന്നും ജീവനു ഭീഷണി നേരിടുന്ന അവസ്ഥയുണ്ടോയെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ട്.

ഇൗ ആക്ഷേപം നിഷേധിക്കുന്നതായും ആരാണിത് പറഞ്ഞതെന്നും മാധ്യമപ്രവര്‍ത്തകനോട് അവന്തിക ചോദിക്കുന്നുണ്ട്. പാലക്കാട് എംഎല്‍എയും തന്റെ സുഹൃത്തുമായ രാഹുലുമായി ചേര്‍ത്ത് ഇങ്ങനെ പറയുന്നത് മോശമാണെന്നും രാഹുല്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ അവന്തിക പറയുന്നുണ്ട്.

താന്‍ നിമിത്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തലകുനിച്ച് ന്യായീകരിക്കുന്നത് ആഗ്രഹിക്കാത്ത കാര്യമാണെന്ന് രാഹുല്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇതേസമയം, എം എല്‍ എ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഒന്നും പ്രതികരിച്ചില്ല.

തനിക്കെതിരെ ഉയരുന്ന മറ്റ് ആരോപണങ്ങളെക്കുറിച്ചും പലതും പറയാനുണ്ടെന്നും അത് ഘട്ടങ്ങളായി പറയാമെന്നും പറഞ്ഞ് പെട്ടെന്നു തന്നെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി.

എന്നാല്‍, രാഹുല്‍ പുറത്തുവിട്ടത് ഓഗസ്റ്റ് ഒന്നിലെ സംഭാഷണമായിരുന്നുവെന്നും അന്ന് തനിക്ക് ഭയമായിരുന്നുവെന്നും അവന്തിക തൊട്ടു പിന്നാലെ മാധ്യമങ്ങളോടു പറഞ്ഞു. രാഹുലിനെതിരേ നടിയുടെ വെളിപ്പെടുത്തല്‍ വന്നപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തീരുമാനിച്ചതെന്നും അവന്തിക പറഞ്ഞു.

വെല്ലുവിളിയുടെ സ്വരത്തിലാണ് ഇപ്പോഴും അയാള്‍ സംസാരിക്കുന്നത്. അതിന്റെ ഭവിഷ്യത്തുകള്‍ ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരുന്നു. സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങളില്‍ കടുത്ത ട്രോമിയിലൂടെയാണ് കടന്നുപോകുന്നത്. രാഹുല്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് തന്റെ സംഭാഷണം തന്നെയാണ്. അതു രാഹുലിന് അയച്ചത് താന്‍ തന്നെയാണ്. അതേ മാധ്യമപ്രവര്‍ത്തകനോടാണ് താന്‍ നേരിട്ട ദുരനുഭവം പിന്നീട്  വെളിപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.

Summary: Acontroversial MLA Rahul Mankoottathil released an old voice message of Avantika's good words. However, Avantika later told the media that what Rahul released was the conversation on August 1 and she was scared then.


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,778,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7977,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19110,Kochi.,2,Latest News,3,lifestyle,362,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2633,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,415,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1119,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1272,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2641,
ltr
item
www.vyganews.com: അവന്തികയുടെ നല്ലവാക്കുകളുടെ പഴയ ശബ്ദസന്ദേശം പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍, അയാളെ പേടിച്ചിട്ടാണ് അന്നു സംസാരിച്ചതെന്നു പിന്നാലെ ട്രാന്‍സ് യുവതിയുടെ മറുപടി, കൂടുതല്‍ പുലിവാലുപിടിച്ച് എം എല്‍ എ
അവന്തികയുടെ നല്ലവാക്കുകളുടെ പഴയ ശബ്ദസന്ദേശം പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍, അയാളെ പേടിച്ചിട്ടാണ് അന്നു സംസാരിച്ചതെന്നു പിന്നാലെ ട്രാന്‍സ് യുവതിയുടെ മറുപടി, കൂടുതല്‍ പുലിവാലുപിടിച്ച് എം എല്‍ എ
Acontroversial MLA Rahul Mankoottathil released an old voice message of Avantika's good words. Avantika later told the media that she was scared then
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh16T1iTeA-gqOS_CsdtZq0NBIj9yPCrc6x3b6MU4t8WRahasJQQfKC8VVYJQkWmD_Ns-AZsL3BrguWkqHOZ0DLTwsxEyqr8KxMKVd80e3LGxwRc0Tvv8Af_fJD74w5gxoEbfa4nGZK8MZ6W6L1_VMe6iiPRpMbKb6TFPUVjUmW17AIbORJafyrMr3Ytq8/w640-h360/Rahul%20Avanthika.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh16T1iTeA-gqOS_CsdtZq0NBIj9yPCrc6x3b6MU4t8WRahasJQQfKC8VVYJQkWmD_Ns-AZsL3BrguWkqHOZ0DLTwsxEyqr8KxMKVd80e3LGxwRc0Tvv8Af_fJD74w5gxoEbfa4nGZK8MZ6W6L1_VMe6iiPRpMbKb6TFPUVjUmW17AIbORJafyrMr3Ytq8/s72-w640-c-h360/Rahul%20Avanthika.jpg
www.vyganews.com
https://www.vyganews.com/2025/08/mla-rahul-mankoottathil-released-old.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/08/mla-rahul-mankoottathil-released-old.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy