തിരുവനന്തപുരം : അസംബന്ധമെന്നു പറഞ്ഞ് കത്ത് വിവാദത്തില്‍ നിന്നും സി പി എം നേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശ...
തിരുവനന്തപുരം : അസംബന്ധമെന്നു പറഞ്ഞ് കത്ത് വിവാദത്തില്‍ നിന്നും സി പി എം നേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ചെന്നൈയില്‍ കമ്പനിയുണ്ടാക്കി വിദേശത്ത് നിന്നെത്തിയ പണം സി പി എം നേതാക്കളുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്നത് ഗുരുതര ആരോപണമാണ്. ഹവാലയും റിവേഴ്‌സ് ഹവാലയും ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണം. ഡിജിറ്റില്‍ വി സി നിയമനത്തില്‍ സുപ്രീം കോടതി ഇടപെട്ടത് സംസ്ഥാനത്തിന്റെ അധികാരത്തില്‍. വിധിയുടെ നിയമപരമായ വശങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്തതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Key Words: CPM Leaders, Letter Controversy, Opposition Leader VD Satheesan.


COMMENTS