ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീര്‍ ...
ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാലം, ഉദംപൂര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍വേ ലിങ്ക് പദ്ധതിയുടെ പ്രധാന ഘടകമാണ്. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാലം ഈഫല്‍ ടവറിനേക്കാള്‍ ഉയരത്തിലുള്ളതാണ്.
Key Words: PM Narendra Modi , World's Tallest Railway Arch Bridge, Chenab Bridge
COMMENTS