വയനാട്: മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ എന്ന് സംശയം. ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്ക്. വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾ...
വയനാട്: മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ എന്ന് സംശയം. ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്ക്. വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ എന്ന് സംശയം ശക്തമായ മലവെള്ളപ്പാച്ചിലുണ്ട്.
നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സംശയിക്കുന്നത്. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരുകയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്ത് നല്ല മഴ തുടരുകയാണ്. ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കും.
Key Words: Landslide, Mundakai, Bailey Bridge
COMMENTS