UDF decides to cooperate with P.V Anvar
കോഴിക്കോട്: പി.വി അന്‍വറിനെ സഹകരിപ്പിക്കാന്‍ യു.ഡി.എഫില്‍ തീരുമാനം. ഇന്ന് കോഴിക്കോട് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം. അന്‍വറിനെ പാര്‍ട്ടിയില്‍ ഏതു രീതിയില്‍ സഹകരിപ്പിക്കാമെന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് തീരുമാനമെടുക്കാമെന്നും തീരുമാനമായി.
എന്നാല്‍ പി.വി അന്‍വറിനെ ചേര്‍ക്കാന്‍ തീരുമാനമായെങ്കിലും അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ ഘടകകക്ഷി ആക്കില്ല. അതേസമയം അന്‍വര്‍ നാളെ തൃണമൂല്‍ കോണ്‍ഗ്രസ് യോഗം വിളിച്ചിട്ടുമുണ്ട്.
Keywords: UDF, P.V Anvar, cooperate
COMMENTS