ആലപ്പുഴ: ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉത്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ...
ആലപ്പുഴ: ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉത്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
പ്രവേശനോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരണയോഗം മേയ് 12 ന് രാവിലെ 10.30 ന് കലവൂർ ഗവൺമെന്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്യും.
Key Words: Kerala School Opening, Alappuzha, Pinarayi Vijayan
COMMENTS