കൊച്ചി : കെ.പി.സി സി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം നീക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. വരാന്‍ പോകുന്നത് അം...
കൊച്ചി : കെ.പി.സി സി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം നീക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. വരാന്‍ പോകുന്നത് അംഗന്‍വാടി തിരഞ്ഞെടുപ്പല്ലെന്നും നേതാക്കള്‍ ഉത്തരവാദിത്വം പ്രകടിപ്പിക്കണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
അണികളുടെ ആത്മവിശ്വാസം തകര്‍ക്കരുതെന്നും യുവജന സംഘടനാനേതാക്കള്‍ കാട്ടുന്ന അച്ചടക്കം മുതിര്‍ന്ന നേതാക്കള്‍ കാട്ടണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Key Words: Rahul Mankoothathil, KPCC
COMMENTS