പത്തനംതിട്ട: ഓപ്പറേഷന് സിന്ദൂറിനു പിന്നാലെ രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കി. പൊലീസ്, ദേവസ്വം ബോര്‍ഡിനെ ഇക്കാര്യം അറിയിച്ചിട്ടു...
പത്തനംതിട്ട: ഓപ്പറേഷന് സിന്ദൂറിനു പിന്നാലെ രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കി. പൊലീസ്, ദേവസ്വം ബോര്‍ഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇതോടെ ഇടവ മാസ പൂജയ്ക്ക് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി.
ശബരിമലയില്‍ ഇടവമാസ പൂജയ്ക്ക് ഇടവം 4, 5 (മെയ് 18, 19 ) തീയതികളില്‍ ഭക്തര്‍ക്ക് വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തു ഭക്തര്‍ക്ക് ദര്‍ശനം നടത്താവുന്നതാണ്.
Key Words: Droupati Murmu, The President of India, Sabarimala
COMMENTS