ന്യൂഡല്‍ഹി : ഡ്രോണ്‍ ആക്രമണത്തില്‍ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകര്‍ന്നു. ഇന്നും പാകിസ്ഥാന് സൂപ്പര്‍ ലീഗ് ( പിഎസ്എല്‍ ) മത്സരം ന...
ന്യൂഡല്‍ഹി : ഡ്രോണ്‍ ആക്രമണത്തില്‍ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകര്‍ന്നു. ഇന്നും പാകിസ്ഥാന് സൂപ്പര്‍ ലീഗ് ( പിഎസ്എല്‍ ) മത്സരം നടക്കേണ്ട സ്റ്റേഡിയമാണ് തകര്‍ത്തത്. ഇസ്ലാമബാദില്‍ ആശങ്കാ ജനകമായ സാഹചര്യമാണ്. സൈറനുകള്‍ മുഴങ്ങി. പെഷവാര്‍ സാല്‍മിയും കറാച്ചി കിംഗ്സും തമ്മിലുള്ള മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം നടന്നത്.
ഡ്രോണ്‍ അപകടം ടൂര്‍ണമെന്റിലെ കളിക്കാരുടെയും കാണികളുടെയും സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അപകടത്തില്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഒരു റെസ്റ്റോറന്റ് കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്
Key Words: Pakistan's Rawalpindi Cricket Stadium, PSL Match , Drone Attack
COMMENTS