തിരുവനന്തപുരം : അറബിക്കടലിന് നാളെയോ മറ്റന്നാളോ ന്യുനമര്‍ദ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതചുഴി സ്ഥിതി...
തിരുവനന്തപുരം : അറബിക്കടലിന് നാളെയോ മറ്റന്നാളോ ന്യുനമര്‍ദ സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതു ന്യുനമര്‍ദമായി മാറാന്‍ സാധ്യത. ഇന്നു വൈകുന്നേരത്തോടെ സംസ്ഥാനത്തു മഴ സാധ്യത. മധ്യ, വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ സാധ്യത.
24 ന് അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റു പതിയെ ശക്തി പ്രാപിച്ചു തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യത. അതോടൊപ്പം എല്ലാ ജില്ലകളിലും വ്യാപകമായ മഴക്കും സാധ്യതയുണ്ട്.
Key Words: Monsoon Kerala, Kerala Rain, Weather Update
COMMENTS