തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് കെ. സുധാകരന്. പറയാനുള്ളത് നാളെ പറയുമെന്നും പറയേണ...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് കെ. സുധാകരന്. പറയാനുള്ളത് നാളെ പറയുമെന്നും പറയേണ്ട ദിവസം നാളെ കഴിഞ്ഞു വരുമെന്നും കെ. സുധാകരന് മാധ്യമങ്ങളോട് പ്രതികരിച്ചു. ആ സമയത്ത് മാധ്യമങ്ങളെ കാണാമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കെപിസിസി നേതൃമാറ്റത്തില്‍ പിടിവാശി തുടരുകയാണ് സുധാകരന്. അധ്യക്ഷപദം ഒഴിയില്ലെന്ന നിലപാടിലാണ് കെ. സുധാകരന്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്റ് തീരുമാനത്തെ സ്വാധീനിക്കുന്നതിനായി നേതാക്കളുടെ പിന്തുണ കെ. സുധാകരന് തേടിയെന്നാണ് പുറത്തുവരുന്ന വിവരം. 'ഇപ്പോഴല്ല, പറയാനുള്ളത് നാളെ പറയും'; പറയേണ്ട ദിവസം നാളെ കഴിഞ്ഞു വരുമെന്ന് കെ. സുധാകരന്.
Key Words: K. Sudhakaran
COMMENTS