ശ്രീനഗര്‍ : നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. ആന്ധ്ര പ്രദേശ് സ്വദേശി മുരളി നായിക് (27) ആ...
ശ്രീനഗര്‍ : നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. ആന്ധ്ര പ്രദേശ് സ്വദേശി മുരളി നായിക് (27) ആണ് വീരമൃത്യു വരിച്ചത്.
പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മുരളിയെ മെച്ചപ്പെട്ട ചികിത്സ നല്കാന് ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് അന്ത്യം.
Key Words: Firing, Line of Control, Indian Soldier martyred
COMMENTS