ന്യൂഡല്‍ഹി: തൃശൂര്‍ പൂരത്തിന് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമൂഹമാധ്യമമായ എക്സിലൂടെയാണ് അമിത് ഷായുടെ ആ...
ന്യൂഡല്‍ഹി: തൃശൂര്‍ പൂരത്തിന് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമൂഹമാധ്യമമായ എക്സിലൂടെയാണ് അമിത് ഷായുടെ ആശംസ. തൃശ്ശൂര്‍ പൂരം കൊണ്ടാടുന്ന ഇന്ന് കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാര്ക്കും പൂരം ആശംസകള്‍ നേരുന്നുവെന്ന് അമിത് ഷാ കുറിച്ചു. മഹാനായ ശക്തന് തമ്പുരാന് തുടങ്ങി വച്ച ഈ ആഘോഷം വര്‍ണ്ണാഭമായ നമ്മുടെ ആചാരങ്ങളുടെ നേര്‍കാഴ്ച ആവുകയും, അനാദിയായ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഐക്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എക്സില്‍ നിന്നും...
Greetings to our sisters and brothers of Kerala on the occasion of Thrissur Pooram. The festival once initiated by the great Sakthan Thampuran displays the symphony of colours and rituals of our culture, and the ancient spirit of our unity marks the magnificence of our heritage.
തൃശ്ശൂര്‍ പൂരം കൊണ്ടാടുന്ന ഇന്ന് കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാര്ക്കും എന്റെ പൂരം ആശംസകള്‍.
മഹാനായ ശക്തന് തമ്പുരാന് തുടങ്ങി വച്ച ഈ ആഘോഷം വര്‍ണ്ണാഭമായ നമ്മുടെ ആചാരങ്ങളുടെ നേര്‍കാഴ്ച ആവുകയും, അനാദിയായ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഐക്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.
Key Words: Amit Shah, Thrissur Pooram
COMMENTS