തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന് വേണ്ടി വീണ്ടും വിശിഷ്ട സേവനത്തിനുള്ള ശുപാർശ നല്‍കി ഡി ജി പി. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്...
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന് വേണ്ടി വീണ്ടും വിശിഷ്ട സേവനത്തിനുള്ള ശുപാർശ നല്‍കി ഡി ജി പി. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിനായിട്ടാണ് ശുപാർശ ചെയ്തത്. അജിത്കുമാർ ഡി ജി പി പദവിയിലെത്താൻ രണ്ട് മാസം മാത്രം ബാക്കിനില്‍ക്കേയാണ് ശുപാർശ ഉണ്ടായിരിക്കുന്നത്.ഒന്നര മാസം മുൻപാണ് ശുപാർശക്കത്ത് നല്‍കിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വേഗത്തിലാക്കുകയും അജിത്കുമാറിന് ക്‌ളീൻ ചിറ്റ് നല്‍കുകയും ചെയ്തത്.
നേരത്തെ അഞ്ചു തവണ ശുപാർശ നല്‍കിയിരുന്നെങ്കിലും കേന്ദ്രം തള്ളിയിരുന്നു. ഐ ബി റിപ്പോർട്ട് അജിത്കുമാറിന് എതിരായ സാഹചര്യത്തിലാണ് കേന്ദ്രം നിരസിച്ചത്.എഡിജിപി എം ആർ അജിത് കുമാറിന് വേണ്ടി വീണ്ടും വിശിഷ്ട സേവനത്തിനുള്ള ശുപാർശ നല്‍കി ഡി ജി പി. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിനായിട്ടാണ് ശുപാർശ ചെയ്തത്. അജിത്കുമാർ ഡി ജി പി പദവിയിലെത്താൻ രണ്ട് മാസം മാത്രം ബാക്കിനില്‍ക്കേയാണ് ശുപാർശ ഉണ്ടായിരിക്കുന്നത്. ഒന്നര മാസം മുൻപാണ് ശുപാർശക്കത്ത് നല്‍കിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വേഗത്തിലാക്കുകയും അജിത്കുമാറിന് ക്‌ളീൻ ചിറ്റ് നല്‍കുകയും ചെയ്തത്.
നേരത്തെ അഞ്ചു തവണ ശുപാർശ നല്‍കിയിരുന്നെങ്കിലും കേന്ദ്രം തള്ളിയിരുന്നു. ഐ ബി റിപ്പോർട്ട് അജിത്കുമാറിന് എതിരായ സാഹചര്യത്തിലാണ് കേന്ദ്രം നിരസിച്ചത്.
Key Words: The DGP, ADGP MR Ajith Kumar


COMMENTS