കൊച്ചി : നടി വിന്‍സിയുടെ പരാതിയില്‍ വിശദീകരണം അറിയിക്കാന്‍ നടന് ഷൈന്‍ ടോം ചാക്കോ. തിങ്കളാഴ്ച ഫിലിം ചേംബര്‍ ആസ്ഥാനത്ത് നേരിട്ടെത്തി കാര്യങ്...
കൊച്ചി : നടി വിന്‍സിയുടെ പരാതിയില്‍ വിശദീകരണം അറിയിക്കാന്‍ നടന് ഷൈന്‍ ടോം ചാക്കോ. തിങ്കളാഴ്ച ഫിലിം ചേംബര്‍ ആസ്ഥാനത്ത് നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കും. തിങ്കളാഴ്ചയാണ് പരാതി അന്വേഷിക്കുന്ന മോണിറ്റ റിംഗ് കമ്മറ്റി ചേരുന്നത്. അന്നാണ് ഷൈന്‍ വിശദീകരണം നല്‍കുക.
ഒരു സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍വെച്ച് ലഹരി ഉപയോഗിച്ച് നടന് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി
Key Words: Shine Tom Chacko, Vincy Alosious
COMMENTS