വത്തിക്കാന്‍ സിറ്റി: ഇന്ന് കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം ഏപ്രില്‍ 23 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സിലേക്ക് മാറ്റാന്‍ ക...
വത്തിക്കാന്‍ സിറ്റി: ഇന്ന് കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം ഏപ്രില്‍ 23 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സിലേക്ക് മാറ്റാന്‍ കഴിയുമെന്ന് വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണിയാണ് തിങ്കളാഴ്ച ഒരു പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വാഴ്ച നടക്കുന്ന കര്‍ദ്ദിനാള്‍മാരുടെ യോഗം ഈ വിഷയത്തില്‍ ഔദ്യോഗിക തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Pope Francis, St. Peter's Basilica, Vatican
COMMENTS