പത്തനതിട്ട : കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തുണ് ഇളകി വീണ് നാല് വയസ്സുകാരന് മരിച്ചു. അടൂര്‍ കടമ്പാട് സ്വദേശി അഭിരാം (4) ആണ് മരിച്ചത്. ...
പത്തനതിട്ട : കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തുണ് ഇളകി വീണ് നാല് വയസ്സുകാരന് മരിച്ചു. അടൂര്‍ കടമ്പാട് സ്വദേശി അഭിരാം (4) ആണ് മരിച്ചത്. ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിച്ചപ്പോഴാണ് അപകടം. കാലപ്പഴക്കം ചെന്ന തൂണുകള്‍ സൗന്ദര്യവല്‍ക്കരണം നടത്തി സ്ഥലത്ത് നിലനിര്‍ത്തുകയായിരുന്നു.
ദാരുണ സംഭവത്തോടെ, കോന്നി ആനക്കൂട് താല്‍ക്കാലികമായി അടച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. റിപ്പോര്‍ട്ട് തേടിയെന്നും വിശദീകരണം.
Key Words: Konni Elephant Enclosure, Death
COMMENTS