Excise omitted U.Prathibha's son from ganja case
ആലപ്പുഴ: കഞ്ചാവ് കേസില്‍ യു.പ്രതിഭ എംഎല്‍എയ്ക്കു മുന്പില് മുട്ടുമടക്കി എക്സൈസ്. എംഎല്‍എയുടെ മകന് കനിവിനെ കഞ്ചാവ് കേസില്‍ നിന്ന് എക്സൈസ് ഒഴിവാക്കി.
എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ കനിവിന്റെ പേരില്ല. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവോ സാക്ഷികളോ ഇല്ലെന്നാണ് എക്സൈസ് ഇപ്പോള്‍ പറയുന്നത്. കേസില്‍ ഒന്‍പതാം പ്രതിയായിരുന്നു കനിവ്.
ആദ്യം ഒന്‍പത് പേരായിരുന്നു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. ഇതില്‍ മൂന്നു മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.
Keywords: Excise, U.Prathibha, Kaniv, Ganja case, Omitted
COMMENTS