ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടേയും ഡാല്‍മിയ സിമന്റ്സിന്റേയ...
ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടേയും ഡാല്‍മിയ സിമന്റ്സിന്റേയും 800 കോടിയുടെ സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തു.
ഡാല്‍മിയ സിമന്റ്സില്‍ ജഗന്മോഹന് റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളും ഡാല്‍മിയ സിമന്റ്സിന്റെ 793 കോടി രൂപ വില വരുന്ന ഭൂമിയും കണ്ടുകെട്ടി. 2011-ല്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത കേസിലാണ് 14 വര്‍ഷത്തിന് ശേഷം ഇഡി നടപടി.
Key Words: ED, Jaganmohan Reddy, Dalmia Cements
COMMENTS