ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരര്‍ വെട...
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. മേഖലയിലേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
സച്ചല്‍ദാരയില്‍ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം നിലവില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
Key Words: Encounter, Security Forces,Kashmir's Handwara, Terrorist
 

 
							     
							     
							     
							    
 
 
 
 
 
COMMENTS